Suvaneer

Suvaneer

മണൽക്കുഴി

ഇടിഞ്ഞുതൂർന്നുകൊണ്ടിരിക്കുംമണൽക്കുഴികോരുകയാണ് .ഏന്തിവലിഞ്ഞുമുകളിൽത്തള്ളുമ്പൊഴേക്കുമിടിഞ്ഞുതൂർന്ന്ബന്ധങ്ങളകന്നടുക്കള, കടുകു തൂകിയസംസാരംകണ്ണികളൂർന്നുപോകുന്ന കൈവെള്ളയാൽ. എങ്കിലുംഅടുത്ത കൊട്ടയുമടുത്തകൊട്ടയുംസാധ്യമാകുമെന്നു തർക്കിക്കുംകുഴിക്കുംമണൽക്കയർപിരിക്കുംകടൽ കോരിവറ്റിക്കുമെന്നു പിടയും . കിണർകുഴിക്കാനോ മൂടാനോപേരിലോരോരോ നടപ്പുദീനം .കാഞ്ഞിരംകയിച്ചാലും കണ്ണിൽക്കണ്ടടാപ്പുതുറന്നു കുതിച്ചുചാടിയമണലൊഴുക്കുവാരിക്കോരിക്കുടിച്ചിലകൾതോറുംവെയിൽ പൊള്ളിയടർന്നുപകലൊടുങ്ങുമ്പോളിരുവശത്തക്ക്തലവെച്ചുകിടക്കയിൽഅയവെട്ടുകയാണ്രാത്രിമുഴുവനുമിരട്ടക്കുളമ്പുള്ള വീടുകൾ .നട്ടുവളർത്തും […]

Suvaneer

കടൽ മത്സ്യത്തിന്റെ കണ്ണ്

പി സി ഷൗക്കത്ത്10-6 – 2026 ആട്ടിൻ കൂട് പോലെയുള്ള ഞങ്ങളുടെ ഓടിട്ട വീടിന്റെ അടുക്കള വാതിലിലൂടെ കുനിഞ്ഞിറങ്ങി വന്ന് മാനത്തേക്ക് നോക്കി മാമി പാടി. ആയിരം […]

Suvaneer

തത്തകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഭൂമി

അശോക് വാജ്പേയ് / ഹിന്ദി മൊഴിമാറ്റം:പി സുരേഷ് തത്തകൾ കാട്ടിലേക്കു പോവുകയുംതിരിച്ചുപറക്കുകയും ചെയ്യുന്നവഴിയിലാണ് ഞങ്ങളുടെ വീട്. എണ്ണമറ്റ തത്തകളുടെ പച്ചനിരകൾആകാശത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടുംപോകുന്നതിനിടെ,ചിലത് ഞങ്ങളുടെ മരച്ചില്ലയിൽവിശ്രമിക്കാറുണ്ട്.നഗരത്തിലാണ് ഞങ്ങളുടെ താമസം.ഏതു […]

Suvaneer

വെള്ളി വെളിച്ചം

രാക്കാഴ്ചപേടിപ്പെടുത്തുന്നുണ്ടുള്ളിലെതീ പടരുന്നുണ്ട്കാലിടറുന്നുണ്ട് ..കൂരിരുൾ രാവാണ്നീളുന്ന പാതകൾപാതവരമ്പിലെപച്ചപ്പുൽത്തട്ടിലൊളിച്ചിരിക്കുന്നുണ്ട്സർപ്പങ്ങൾ..ഓരത്തിരുന്നോരിനീട്ടിയിടും ചെന്നായ്കൂട്ടങ്ങൾ…പാതിരാപ്പക്ഷിതൻകൂവലുകൾ..വെള്ളപുതച്ചുകൊണ്ടെങ്ങുംമറഞ്ഞിരിക്കുന്നുണ്ട് യക്ഷികൾ….രാമറക്കൂട്ടിലെയൊറ്റുകാർ… കാടിരമ്പം വന്നുമൂടുന്ന നേരത്ത്കാട്ടുപച്ചക്കുളിർതൊട്ടുരുമ്മിപ്പോകേഒറ്റനക്ഷത്രംതലക്ക്മീതെവന്നുദിച്ചുനിൽക്കുന്നതുംപൊൻ ചെമ്പകപ്പൂമണം പരക്കുന്നതുംവെള്ളിവെളിച്ചംചിരിച്ചു വരുന്നതുംകാണുവാൻ, ഈരാവിൻജാലകവാതിലിൽകാത്തിരിക്കുന്നു ഞാൻ..ഈവഴിയെത്തുമോജാലവിദ്യക്കാരൻ?.

പ്രത്യേക ഫീച്ചർ | Cyber Warfare • Critical Infrastructure • AI • Digital Defence
Suvaneer

കളം മാറുന്ന യുദ്ധങ്ങൾ

വെടിയുണ്ടകളിൽ നിന്ന് കോഡുകളിലേക്ക്; യുദ്ധത്തിന്റെ പുതിയ മുഖം വാരിക്കുന്തങ്ങളും അമ്പും ആവനാഴിയും പോലെ ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും ഒരുനാൾ ചരിത്രത്തിന്റെ പ്രദർശനശാലകളിലേക്ക് മാറുമോ? അതിന് ഇപ്പോൾ തന്നെ […]

Suvaneer

അയാൾ നടന്നു.

അയാൾ നടന്നു.കാലത്തെ പിന്നിലാക്കുന്ന കാൽവെപ്പുകളിൽ കരിങ്കൽച്ചീളുകൾ വരച്ച മുറിവുകൾ അയാൾ അറിഞ്ഞില്ല. അട്ടഹാസത്തോടെ പെയ്തിരുന്ന മഴ ഇപ്പോൾ പതംപറച്ചിലിലേക്ക് വഴിമാറിയെങ്കിലും ശീതക്കാറ്റ് അസ്ഥികളെ തുളച്ചുകയറി.ചങ്ങാടത്തിനരികിലെത്തിയപ്പോൾ ഒരു പിൻവിളി […]

Suvaneer

ജീവിതം ഒന്നരപുറത്തിൽ കവിയാതെ

അനാദിയായ കാല പ്രവാഹത്തിൻ്റെ ഒഴുക്കിലെ ഒരു തുള്ളി യായ നാം എന്ന മനുഷ്യൻ . ഒരു തുള്ളിയിൽ ഒരു കടലിരമ്പുന്നു. ജീവിതം മനോഹരമാണ് പക്ഷെ …ഒന്ന് നടു […]

Suvaneer

വായനപക്ഷാചരണം

സർഗവേദി ബാലുശ്ശേരിയും ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ വായനശാലയും ചേർന്നു നടത്തിയ വായനപക്ഷാചരണ പ്രവർത്തനത്തിൻ്റെ ഭാഗമായി എഴുത്തുകാരനായ ശ്രീ കെ.പി വിജയൻ്റെ പുസ്തകങ്ങൾ ചർച്ച ചെയ്യുകയും അദ്ദേഹത്തെ വേദിയിൽ […]

Suvaneer

പത്ത് മഴത്തുള്ളികൾ

പത്ത് മഴത്തുള്ളികൾ 1മഴതോർത്തികരയ്ക്കുകയറികിഴക്ക്ന്ന് പാൽവണ്ടി കുതിച്ചു വന്നുഇലക്കുമ്പിളിലൊക്കെപാൽപ്പല്ല് മുളച്ചു. 2സ്‌നേഹം പുരണ്ടൊരീ-ചേമ്പിലപ്പൊക്കിളിൽഅർക്കനുടച്ചിട്ട ചില്ലിൻ തരിപോൽജീവൻ്റെ നീർമണി നോക്കിച്ചിരിക്കുന്നു. 3ജലച്ചായത്താൽവയൽ വരച്ചിട്ടുജലപാനത്താൽവയൽ കതിരിട്ടു 4മഴ വലിഞ്ഞുതോട് മെലിഞ്ഞുഅപ്പൻ്റെ നീരുവലിഞ്ഞകൈത്തണ്ട […]

Scroll to Top