സർഗവേദിയെ കുറിച്ച്‌

സർഗവേദി, ബാലുശ്ശേരി

2015 മെയ് 16 നാണ് സർഗവേദി രൂപം കൊണ്ടത്. സ്വതന്ത്രമായ വായനയ്ക്കും ചർച്ചയ്ക്കും മറ്റ് സർഗാത്മക പ്രവർത്തനങ്ങൾക്കും ഒരു പ്ലാറ്റ്ഫോം എന്ന കാഴ്ചപ്പാടോടെ ബാലുശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു സർഗവേദിയുടെ ലക്ഷ്യം. മെമ്പർഷിപ്പ്, വരിസംഖ്യ, രജിസ്‌ട്രേഷൻ തുടങ്ങിയ ഔപചാരികതകൾ ആവശ്യമില്ലെന്നും തീരുമാനിക്കപ്പെട്ടു. സംഘടനയ്ക്ക് സാമ്പത്തികാവശ്യങ്ങൾ ഉണ്ടാകുമ്പോൾ താത്പര്യമുള്ളവരിൽ നിന്ന് സഹായം സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കാമെന്നും തീരുമാനിച്ചു. സാഹിത്യ , സാംസ്കാരിക വിഷയങ്ങളിൽ താത്പര്യമുള്ളവരുടെ ഒരു വിശാല കൂട്ടായ്മയാണ് അതോടെ രൂപം കൊണ്ടത് . എല്ലാ വ്യാഴാഴ്ചയും 5 മണിക്ക് ഒത്തുചേരുകയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു വിഷയമോ അല്ലെങ്കിൽ ഏതെങ്കിലും പുസ്തകമോ ചർച്ച ചെയ്യുന്ന രീതിയാണ് അവലംബിച്ചത് .

ഉദ്ദേശ്യ ലക്ഷ്യങ്ങൾ

സർഗവേദിയുടെ പ്രവർത്തന ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഇവയാണ് 

ഭരണസമിതി അംഗങ്ങൾ

നിലവിലെ ഭരണസമിതി അംഗങ്ങൾ 

ഉപദേശക സമിതി

കമ്മറ്റി അംഗങ്ങൾ

സർഗവേദി
Scroll to Top