Suvaneer

അയാൾ നടന്നു.

അയാൾ നടന്നു.കാലത്തെ പിന്നിലാക്കുന്ന കാൽവെപ്പുകളിൽ കരിങ്കൽച്ചീളുകൾ വരച്ച മുറിവുകൾ അയാൾ അറിഞ്ഞില്ല. അട്ടഹാസത്തോടെ പെയ്തിരുന്ന മഴ ഇപ്പോൾ പതംപറച്ചിലിലേക്ക് വഴിമാറിയെങ്കിലും ശീതക്കാറ്റ് അസ്ഥികളെ തുളച്ചുകയറി.ചങ്ങാടത്തിനരികിലെത്തിയപ്പോൾ ഒരു പിൻവിളി […]