അനാദിയായ കാല പ്രവാഹത്തിൻ്റെ ഒഴുക്കിലെ ഒരു തുള്ളി യായ നാം എന്ന മനുഷ്യൻ . ഒരു തുള്ളിയിൽ ഒരു കടലിരമ്പുന്നു. ജീവിതം മനോഹരമാണ് പക്ഷെ …ഒന്ന് നടു നിവർത്തി, ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കടന്നു പോന്ന ജീവിതത്തെ ആറ്റിക്കുറുക്കി ഇവർ നമ്മളോട് ഇങ്ങനെ പറയുന്നു. ആധുനിക രാഷ്ട്രീയ മതേതര ജനാധിപത്യ ഇന്ത്യയിലെ ചില ഏറ്റുപറച്ചിലുകൾ