മണൽക്കുഴി
ഇടിഞ്ഞുതൂർന്നുകൊണ്ടിരിക്കുംമണൽക്കുഴികോരുകയാണ് .ഏന്തിവലിഞ്ഞുമുകളിൽത്തള്ളുമ്പൊഴേക്കുമിടിഞ്ഞുതൂർന്ന്ബന്ധങ്ങളകന്നടുക്കള, കടുകു തൂകിയസംസാരംകണ്ണികളൂർന്നുപോകുന്ന കൈവെള്ളയാൽ. എങ്കിലുംഅടുത്ത കൊട്ടയുമടുത്തകൊട്ടയുംസാധ്യമാകുമെന്നു തർക്കിക്കുംകുഴിക്കുംമണൽക്കയർപിരിക്കുംകടൽ കോരിവറ്റിക്കുമെന്നു പിടയും . കിണർകുഴിക്കാനോ മൂടാനോപേരിലോരോരോ നടപ്പുദീനം .കാഞ്ഞിരംകയിച്ചാലും കണ്ണിൽക്കണ്ടടാപ്പുതുറന്നു കുതിച്ചുചാടിയമണലൊഴുക്കുവാരിക്കോരിക്കുടിച്ചിലകൾതോറുംവെയിൽ പൊള്ളിയടർന്നുപകലൊടുങ്ങുമ്പോളിരുവശത്തക്ക്തലവെച്ചുകിടക്കയിൽഅയവെട്ടുകയാണ്രാത്രിമുഴുവനുമിരട്ടക്കുളമ്പുള്ള വീടുകൾ .നട്ടുവളർത്തും […]



