പത്ത് മഴത്തുള്ളികൾ
പത്ത് മഴത്തുള്ളികൾ 1മഴതോർത്തികരയ്ക്കുകയറികിഴക്ക്ന്ന് പാൽവണ്ടി കുതിച്ചു വന്നുഇലക്കുമ്പിളിലൊക്കെപാൽപ്പല്ല് മുളച്ചു. 2സ്‌നേഹം പുരണ്ടൊരീ-ചേമ്പിലപ്പൊക്കിളിൽഅർക്കനുടച്ചിട്ട ചില്ലിൻ തരിപോൽജീവൻ്റെ നീർമണി നോക്കിച്ചിരിക്കുന്നു. 3ജലച്ചായത്താൽവയൽ വരച്ചിട്ടുജലപാനത്താൽവയൽ കതിരിട്ടു 4മഴ വലിഞ്ഞുതോട് മെലിഞ്ഞുഅപ്പൻ്റെ നീരുവലിഞ്ഞകൈത്തണ്ട […]
