മിറോസ്ലാവ് ഹോലുബ്
വ്യോമാക്രമണത്തിന് അഞ്ചു മിനിട്ട് ശേഷംമിറോസ്ലാവ് ഹോലുബ്( ചെക്ക് കവി)പിൽസൺ നഗരത്തിലെ26 , സ്റ്റേഷൻ റോഡിലെമൂന്നാം നിലയിലേക്ക് അവൾ കയറി.ആ വീട്ടിൽ ബാക്കിയായത്അത്രമാത്രം.ആകാശത്തിലേക്ക്വാതിൽ മുഴുക്കെ തുറന്ന്ഒരരികിൽ മിഴിച്ചു നിന്നു.ആ […]
വ്യോമാക്രമണത്തിന് അഞ്ചു മിനിട്ട് ശേഷംമിറോസ്ലാവ് ഹോലുബ്( ചെക്ക് കവി)പിൽസൺ നഗരത്തിലെ26 , സ്റ്റേഷൻ റോഡിലെമൂന്നാം നിലയിലേക്ക് അവൾ കയറി.ആ വീട്ടിൽ ബാക്കിയായത്അത്രമാത്രം.ആകാശത്തിലേക്ക്വാതിൽ മുഴുക്കെ തുറന്ന്ഒരരികിൽ മിഴിച്ചു നിന്നു.ആ […]
ഇടിഞ്ഞുതൂർന്നുകൊണ്ടിരിക്കുംമണൽക്കുഴികോരുകയാണ് .ഏന്തിവലിഞ്ഞുമുകളിൽത്തള്ളുമ്പൊഴേക്കുമിടിഞ്ഞുതൂർന്ന്ബന്ധങ്ങളകന്നടുക്കള, കടുകു തൂകിയസംസാരംകണ്ണികളൂർന്നുപോകുന്ന കൈവെള്ളയാൽ. എങ്കിലുംഅടുത്ത കൊട്ടയുമടുത്തകൊട്ടയുംസാധ്യമാകുമെന്നു തർക്കിക്കുംകുഴിക്കുംമണൽക്കയർപിരിക്കുംകടൽ കോരിവറ്റിക്കുമെന്നു പിടയും . കിണർകുഴിക്കാനോ മൂടാനോപേരിലോരോരോ നടപ്പുദീനം .കാഞ്ഞിരംകയിച്ചാലും കണ്ണിൽക്കണ്ടടാപ്പുതുറന്നു കുതിച്ചുചാടിയമണലൊഴുക്കുവാരിക്കോരിക്കുടിച്ചിലകൾതോറുംവെയിൽ പൊള്ളിയടർന്നുപകലൊടുങ്ങുമ്പോളിരുവശത്തക്ക്തലവെച്ചുകിടക്കയിൽഅയവെട്ടുകയാണ്രാത്രിമുഴുവനുമിരട്ടക്കുളമ്പുള്ള വീടുകൾ .നട്ടുവളർത്തും […]
ഡോ. ഷിബു ബി സർഗാത്മകമായ ആശയവിനിമയമാണ് ജനാധിപത്യത്തിന്റെ കാതൽ എന്ന് തറപ്പിച്ചു പറഞ്ഞത് ഈയിടെ അന്തരിച്ച ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകനായ യുർഗൻ ഹേബർമാസാണ്. ആധുനിക ജനാധിപത്യത്തിന്റെ വളർച്ചയിലും […]
പി സി ഷൗക്കത്ത്10-6 – 2026 ആട്ടിൻ കൂട് പോലെയുള്ള ഞങ്ങളുടെ ഓടിട്ട വീടിന്റെ അടുക്കള വാതിലിലൂടെ കുനിഞ്ഞിറങ്ങി വന്ന് മാനത്തേക്ക് നോക്കി മാമി പാടി. ആയിരം […]
അശോക് വാജ്പേയ് / ഹിന്ദി മൊഴിമാറ്റം:പി സുരേഷ് തത്തകൾ കാട്ടിലേക്കു പോവുകയുംതിരിച്ചുപറക്കുകയും ചെയ്യുന്നവഴിയിലാണ് ഞങ്ങളുടെ വീട്. എണ്ണമറ്റ തത്തകളുടെ പച്ചനിരകൾആകാശത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടുംപോകുന്നതിനിടെ,ചിലത് ഞങ്ങളുടെ മരച്ചില്ലയിൽവിശ്രമിക്കാറുണ്ട്.നഗരത്തിലാണ് ഞങ്ങളുടെ താമസം.ഏതു […]
രാക്കാഴ്ചപേടിപ്പെടുത്തുന്നുണ്ടുള്ളിലെതീ പടരുന്നുണ്ട്കാലിടറുന്നുണ്ട് ..കൂരിരുൾ രാവാണ്നീളുന്ന പാതകൾപാതവരമ്പിലെപച്ചപ്പുൽത്തട്ടിലൊളിച്ചിരിക്കുന്നുണ്ട്സർപ്പങ്ങൾ..ഓരത്തിരുന്നോരിനീട്ടിയിടും ചെന്നായ്കൂട്ടങ്ങൾ…പാതിരാപ്പക്ഷിതൻകൂവലുകൾ..വെള്ളപുതച്ചുകൊണ്ടെങ്ങുംമറഞ്ഞിരിക്കുന്നുണ്ട് യക്ഷികൾ….രാമറക്കൂട്ടിലെയൊറ്റുകാർ… കാടിരമ്പം വന്നുമൂടുന്ന നേരത്ത്കാട്ടുപച്ചക്കുളിർതൊട്ടുരുമ്മിപ്പോകേഒറ്റനക്ഷത്രംതലക്ക്മീതെവന്നുദിച്ചുനിൽക്കുന്നതുംപൊൻ ചെമ്പകപ്പൂമണം പരക്കുന്നതുംവെള്ളിവെളിച്ചംചിരിച്ചു വരുന്നതുംകാണുവാൻ, ഈരാവിൻജാലകവാതിലിൽകാത്തിരിക്കുന്നു ഞാൻ..ഈവഴിയെത്തുമോജാലവിദ്യക്കാരൻ?.
വെടിയുണ്ടകളിൽ നിന്ന് കോഡുകളിലേക്ക്; യുദ്ധത്തിന്റെ പുതിയ മുഖം വാരിക്കുന്തങ്ങളും അമ്പും ആവനാഴിയും പോലെ ഫൈറ്റർ ജെറ്റുകളും യുദ്ധക്കപ്പലുകളും ഒരുനാൾ ചരിത്രത്തിന്റെ പ്രദർശനശാലകളിലേക്ക് മാറുമോ? അതിന് ഇപ്പോൾ തന്നെ […]
അയാൾ നടന്നു.കാലത്തെ പിന്നിലാക്കുന്ന കാൽവെപ്പുകളിൽ കരിങ്കൽച്ചീളുകൾ വരച്ച മുറിവുകൾ അയാൾ അറിഞ്ഞില്ല. അട്ടഹാസത്തോടെ പെയ്തിരുന്ന മഴ ഇപ്പോൾ പതംപറച്ചിലിലേക്ക് വഴിമാറിയെങ്കിലും ശീതക്കാറ്റ് അസ്ഥികളെ തുളച്ചുകയറി.ചങ്ങാടത്തിനരികിലെത്തിയപ്പോൾ ഒരു പിൻവിളി […]
തുഞ്ചൻ സ്മാരക ട്രസ്റ്റ് കോ-ഓർഡിനേറ്റർ ഡോ. കെ. ശ്രീകുമാറുമായുള്ള അഭിമുഖം